A Oneindia Venture
Home » Authors » Athira A S

AUTHOR PROFILE OF Athira A S

Athira A S
SUB EDITOR
മീഡിയ വൗ ഫാക്ട‍‍ർ എന്ന ഡിജിറ്റൽ മാർക്കറ്റിങ്ങ് സ്ഥാപനത്തിൽ കണ്ടൻ്റ് സ്പെഷ്യലിസ്റ്റായാണ് മാധ്യമ മേഖലയിലേക്കുള്ള തുടക്കം. ശേഷം ബെഹ്തർ ടെക്നോളജീസിന് കീഴിലുള്ള ലോക്കൽ- ആപ്പിൽ കണ്ടൻ്റ് എഡിറ്ററായി ജോലിയിൽ ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഡിജിറ്റൽ മാർക്കറ്റിങ്ങ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനിലെ താത്പര്യത്തിൽ ഇൻ മേക്ക്സ് അക്കാദമിയിൽ ജോയിൻ ചെയ്തു. അവിടെ നിന്നും സിനിമയോടുള്ള താത്പര്യം മൂലം ഫിൽമിബീറ്റ് മലയാളത്തിൽ സബ്-എഡിറ്ററായി എത്തി. ഇപ്പോൾ ഗുഡ്റിട്ടേൺസ് മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു.

Latest Stories of Athira A S